കേരള ടുഡേ മൂന്നാം വാർഷികവും എക്സലൻസ് അവാർഡ് വിതരണവും. മുണ്ടക്കയത്ത് കേരള ടുഡേ ആഘോഷ രാവ്‌ സംഘടിപ്പിക്കുന്നു

മുണ്ടക്കയം : കേരള ടുഡേ ന്യൂസ്‌ മൂന്നാം വാർഷികത്തോട് അനുബന്ധിച്ചു 2024-25 SSLC, PLUS TWO
പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നേടുന്ന മുണ്ടക്കയം മേഖലയിലെ മുഴുവൻ വിദ്യാർത്ഥികൾക്ക്കും കേരള ടുഡേ ന്യൂസിന്റെ അനുമോദനവും അവാർഡ് ദാനവും നൽകാൻ തീരുമാനിച്ചിരിക്കുകയാണ്, കൂടാതെ കേരള ടുഡേ ന്യൂസ്‌ എക്സലിൻസി അവാർഡ്
മുണ്ടകയം മേഖലയിലെ മികച്ച സ്വകാര്യ സ്ഥാപനം, യുവ സംരഭകർ, വനിതാ സംരഭാ, പ്രമുഖ മാധ്യമ പ്രവർത്തകർ, ചാരിറ്റി പ്രവർത്തകർ, ഐ എ എസ് റാങ്ക് ജേതാക്കൾ എന്നിവരെ മൊമെന്റോ നൽകി ആദരിക്കുകയും ചെയ്യുന്നു,
പരിപാടിയോടാനുബന്ധിച്ചു നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പ്രമുഖ സിനിമ, സീരിയൽ, രാഷ്ട്രീയ, മാധ്യമ പ്രവർത്തകർ പങ്കെടുക്കുന്നു,
ഫ്ളവേഴ്സ് ഫെയിം രാഹുൽ കൃഷ്ണനും പ്രശസ്ത സിനിമ പിന്നണി ഗായിക ഗ്രേഷ്യാ അരുണും നയിക്കുന്ന ഓർക്കിഡ് ബാൻഡ് മെഗാ ഹിറ്റ്‌ ഗാനമേളയും, മുണ്ടക്കയത്തെ കലാകാരൻമാർ അണിനിരക്കുന്ന മെഗാഷോയും പരിപാടിയോടാനുബന്ധിച്ചു ഉണ്ടായിരിക്കുന്നതാണ് ഏവരെയും കേരള ടുഡേ ന്യൂസ് “ആഘോഷരാവ്‌“ലേയ്ക്ക് സ്വാഗതം ചെയ്യുന്നു
പരുപാടി തിയതി എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷാഫലം വന്നതിന് ശേഷം അറിയിക്കുന്നതാണ്

Advertisements

Hot Topics

Related Articles