തിരുവല്ല മന്നൻ കരച്ചിറ പാതിരുവേലിൽ എം. എസ്. സാവിത്രി അമ്മ (റിട്ട. ഹെഡ്മിസ്ട്രസ് – 85) നിര്യാതയായി. ഭർത്താവ് : പരേതനായ പി. കെ വേലായുധ പണിക്കർ. മക്കൾ : ഡോ. പി. വി സുരേഷ്, ഡോ.എസ് ശ്രീലത. മരുമക്കൾ : മായാദേവി (അധ്യാപിക, അമൃത വിദ്യാലയം, തിരുവല്ല). കെ. പ്രസാദ്, പന്തളം. സംസ്ക്കാരം ഇന്ന് ആഗസ്റ്റ് 30 ശനിയാഴ്ച ഉച്ചക്ക് 2.30 രണ്ടിന് വീട്ടു വളപ്പിൽ
Advertisements