വൈക്കം പഴയകടവിൽ (പൂപ്പള്ളി) ജോസഫ്, അന്നമ്മ ദമ്പതികളുടെ മകൾ സിസ്റ്റർ.ജോസപ്പിന എ സി (97) നിര്യാതയായി. സംസ്കാരം നാളെ സെപ്റ്റംബർ 13 ശനിയാഴ്ച ഉച്ച കഴിഞ്ഞ് രണ്ടിന് ലേഡി ഇമാക്കുലെറ്റ് കോൺവെന്റിൽ. സഹോദരങ്ങൾ:
കുര്യാക്കോസ് ജോസഫ്, (മുംബൈ), ആനിയമ്മ ജോൺ പുഞ്ചപ്പുതുശേരി (കിഴക്കമ്പലം),
വിൻസന്റ് ജോസഫ് (അമേരിക്ക),മാർഗരറ്റ് ജോസ് പെല്ലിശേരി (മുംബൈ),ടർഷിസ് ജോസഫ് (ചാലക്കുടി).
പരേതരായ ഏലിക്കുട്ടി ആന്റണി, ഒറ്റപ്ലാക്കൽ (പുനലൂർ),ജേക്കബ് ജോസഫ്, (വൈക്കം), തോമസ് ജോസഫ് (ഇരിട്ടി ) ഫാ.ജോസഫ് പഴയകടവൻ (സലേഷ്യൻ സഭാംഗം), ത്രേസ്യാമ്മ സെബാസ്റ്റ്യൻ ചിറയിൽ (ഏറ്റുമാനൂർ).അമ്മിണി പീറ്റർ കോടിമറ്റത്തിൽ (തിരുമാറാടി), അച്ചാമ്മജോസഫ് തേക്കാനത്ത് (തൊട്ടുവ). കേരള കോൺഗ്രസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും,വൈക്കം നഗരസഭ കൗൺസിലറുമായ എബ്രാഹം പഴയകടവൻ സഹോദരപുത്രനാണ്.
വൈക്കം പഴയകടവിൽ (പൂപ്പള്ളി) ജോസഫ്, അന്നമ്മ ദമ്പതികളുടെ മകൾ സിസ്റ്റർ.ജോസപ്പിന എ സി

Advertisements