വൈക്കംതലയാഴം കൂവം പുതുപ്പള്ളിൽ കെ . വാസുദേവൻ

വൈക്കം
തലയാഴം കൂവം പുതുപ്പള്ളിൽ കെ . വാസുദേവൻ (102) നിര്യാതനായി.
സംസ്ക്കാരം നാളെ സെപ്റ്റംബർ 29 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പിൽ.
ഭാര്യ പരേതയായ ചന്ദ്രമതി .മക്കൾ: സലിം സജ്ജാദ് , ജോതി, പോപ്പി (ഇൻഡ്യൻ നേവി റിട്ടയേർഡ്, കോൺഗ്രസ് തലയാഴം മണ്ഡലം പ്രസിഡന്റ് ) കുഞ്ഞുമോൻ, അനിൽ (റിട്ടയേർഡ്മൃഗസംരക്ഷണ വകുപ്പ് ), സുനിൽ( റിട്ടയേർഡ്ലീഗൽ മെട്രോളജി ) സിതാര, അനുഷ്( പുതുപള്ളിൽ പ്രിൻ്റേഷ് വെച്ചൂർ) സിരോഷ്.
മരുമക്കൾ:ലാലി, ഉഷ, സുമപ്രഭ( റിട്ടയേർഡ് ഇൻഡ്യൻ നേവി) മിനി, ഷീജ,അനിൽകുമാർ, ബിന്ദു, ലത, പരേതരായ സുമതി, ജയ (റിട്ടയേർഡ് സ്റ്റാറ്റിസ്റ്റിക്സ് )

Advertisements

Hot Topics

Related Articles