ചിത്രം: കെ.പി.എം.എസ് തലയോലപ്പറമ്പ് യൂണിയൻ കൗൺസിൽ സംസ്ഥാന കമ്മറ്റിയംഗം ഇ.കെ.തങ്കപ്പൻ ഉദ്ഘാടനം ചെയ്യുന്നു.
Advertisements
വടകര സൗത്ത്: കെ.പി.എം.എസ് തലയോലപ്പറമ്പ് യൂണിയൻ ജനറൽ കൗൺസിൽ യോഗം വടകര സൗത്ത് സാംസ്കാരിക നിലയത്തിൽ സംസ്ഥാന കമ്മറ്റിയംഗം ഇ.കെ.തങ്കപ്പൻ ഉദ്ഘാടനം ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യൂണിയൻ പ്രസിഡൻ്റ് എസ്.പുഷ്പകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റിയംഗം കെ.കെ.കൃഷ്ണകുമാർ, മിനിസിബി, ഒ.വി.പ്രദീപ്, ആശഫെനിൽ, സി.എ.കേശവൻ, ജമീലഷാജു, സുധീഷ് മറവൻതുരുത്ത്, രാജൻ ഇറുമ്പയം തുടങ്ങിയവർ സംസാരിച്ചു.


