സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുതിപ്പ് : സ്വർണത്തിന് കൂടിയത് 110 രൂപ ; അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം

കോട്ടയം : സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്. സ്വർണ വിലയിൽ 110 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം.
സ്വർണ വില
ഗ്രാമിന് – 10875
പവന് – 87000

Advertisements

Hot Topics

Related Articles