നീറ്റ് പരീക്ഷയ്ക്ക് തയ്യാറായിക്കൊണ്ടിരുന്ന വിദ്യാർഥി തൂങ്ങിമരിച്ചു

ഇടുക്കി : വണ്ടിപെരിയാർ മൌണ്ട് എ കെ ജി കോളനിയിൽ
താമസിക്കുന്ന
അനറ്റ് 18 ആണ് മരിച്ചത്.
മൃതദേഹം ഇപ്പോൾ പീരുമേട് താലൂക്ക് ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് ഇടുക്കി മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്മോർട്ടനായി കൊണ്ടുപോവുകയും നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് മൃതദേഹം വിട്ടു നൽകുകയും ചെയ്യും.
പിതാവ്
അയ്യനാർ, മാതാവ് ബിൻസി എന്നിവർ…

Advertisements

ഇന്നലെ വൈകുന്നേരം
4 മണിക്ക് അനറ്റിന്റെ വീടിന്റെ വെളിയിൽ വിരിച്ചിട്ടിരുന്ന തുണി മഴയ്ക്ക് മുന്നേ എടുക്കാൻ
അയൽവാസികൾ വിളിക്കുകയും ഈ സമയം
മറുപടിയൊന്നും ലഭിക്കാത്തതിനാൽ, അന്വേഷിച്ചപ്പോഴാണ്
വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. കാണുന്നത് നാട്ടുകാർ കതക് തകർത്ത് അകത്ത് കയറി അനറ്റിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
സംസ്കാര ചടങ്ങുകൾ പിന്നീട് നടക്കും.

Hot Topics

Related Articles