പരിപ്പ് വട്ടത്തിൽ ബാബു

പരിപ്പ് വട്ടത്തിൽ ബാബു (70) നിര്യാതനായി. സംസ്കാരം നാളെ ഒക്ടോബർ 13 തിങ്കളാഴ്ച രാവിലെ 10 ന് ചെങ്ങളം സെൻ്റ് ജോസഫ് കത്തോലിക്കാ ദേവാലയത്തിൽ. ഭാര്യ : അന്നമ്മ. മക്കൾ : ഷൈമോൾ , ഷൈബി , ഷൈജൻ. മരുമകൻ : ജിജോ

Advertisements

Hot Topics

Related Articles