കോട്ടയം: കേരളത്തിന്റെ സാമ്പത്തിക തലസ്ഥാനമായ കൊച്ചി കടവനന്തറയിൽ അച്ചായൻസ് ഗോൾഡ് എത്തുന്നു. അച്ചായൻസ് ഗോൾഡ് കൊച്ചി കടവന്തറ ഷോറൂം ഒക്ടോബർ 23 വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യും. 23 ന് രാവിലെ 11 ന് അച്ചായൻസ് ഗോൾഡ് എം.ഡി ടോണി വർക്കിച്ചന്റെ മാതാവ് മേഴ്സി വർക്കിച്ചനാണ് ഷോറൂം ഉദ്ഘാടനം ചെയ്യുക. കൊച്ചി കടവന്തറ ഗാന്ധിനഗറിൽ കെ.കെ റോഡിൽ ലാൽ അർക്കേഡിലാണ് പുതിയ ഷോറൂം പ്രവർത്തിക്കുന്നത്. അച്ചായൻസ് ഗോൾഡ് ജനറൽ മാനേജർ ഷിനിൽ കുര്യനും ചടങ്ങിൽ പങ്കെടുക്കും.
Advertisements


