അച്ചായൻസ് ഗോൾഡ് 33 ആമത് ഷോറൂം കൊച്ചി കടവന്തറയിൽ ഉദ്ഘാടനം ചെയ്തു; ഉദ്ഘാടനം നിർവഹിച്ചത് അച്ചായൻസ് ഗോൾഡ് എം.ഡി ടോണി വർക്കിച്ചനും, മാതാവ് മേഴ്‌സി വർക്കിച്ചനും ജനറൽ മാനേജർ ഷിനിൽ കുര്യനും ചേർന്ന്

കൊച്ചി: അച്ചായൻസ് ഗോൾഡ് 33 ആമത് ഷോറൂം ഉദ്ഘാടനം ചെയ്തു. അച്ചായൻസ് ഗോൾഡ് എം.ഡി ടോണി വർക്കിച്ചനും, മാതാവ് മേഴ്‌സി വർക്കിച്ചനും ജനറൽ മാനേജർ ഷിനിൽ കുര്യനും ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്. കൊച്ചി കലൂർ കടവന്തറ റോഡിലാണ് ഷോറൂം പ്രവർത്തിക്കുക.

Advertisements

Hot Topics

Related Articles