കോട്ടയം കച്ചേരിക്കടവ് തൈപ്പറമ്പിൽ പ്രശസ്ത നോവലിസ്റ്റ് സതീഷ് കച്ചേരിക്കടവ് (68) നിര്യാതനായി. സംസ്ക്കാരം ഇന്ന് നവംബർ ആറ് വ്യാഴാഴ്ച്ച വൈകുന്നേരം നാല് മണിക്ക് മുനിസിപ്പൽ വൈദ്യുത ശ്മശാനത്തിൽ . പരേതരായ കൃഷ്ണൻ കുട്ടപ്പന്റെയും ലക്ഷ്മിയുടെയും മകനാണ്. സഹോദരങ്ങൾ : വത്സമ്മ തങ്കപ്പൻ മറിയപ്പള്ളി, കോമളവല്ലി ഗോപാലൻ അതിരമ്പുഴ, പൊന്നമ്മ ചന്ദ്രഭാനു മറിയപ്പള്ളി, ലതികമ്മ ചെല്ലപ്പൻ അഞ്ചേരി, റ്റി കെ അനിൽകുമാർ( ശ്രീകൃഷ്ണ ഓട്ടോപ്പാർട്സ് തെക്കുംഗോപുരം)
Advertisements


