മൂലവട്ടം ചിന്മയ വിജ്ഞാന മന്ദിർ ഹൈസ്കൂൾ മുൻ ഹെഡ് മിസ്ട്രസ് മേരിക്കുട്ടി ടീച്ചർ

മൂലവട്ടം ചിന്മയ വിജ്ഞാന മന്ദിർ ഹൈസ്കൂളിൽ (ഇപ്പോഴത്തെ അമൃത എച്ച് എസ് ) ദീർഘകാലം രസതന്ത്രം . അധ്യാപികയായും പിന്നീട് ഹെഡ്മിസ്ട്രസ്സ് ആയും സേവനമനുഷ്ഠിച്ച മേരിക്കുട്ടി ടീച്ചർ നിര്യാതയായി. ഭൗതിക ദേഹം കാരാപ്പുഴ പാലത്തിന് സമീപമുള്ള വീട്ടിൽ .
സംസ്കാരം നാളെ 3 ന് കോട്ടയം പുത്തൻ പള്ളിയിൽ.

Advertisements

Hot Topics

Related Articles