നാട്ടകം അയ്യപ്പൻമേടയിൽ പത്മിനി രാമചന്ദ്രൻ

നാട്ടകം അയ്യപ്പൻമേടയിൽ പത്മിനി രാമചന്ദ്രൻ (84) നിര്യാതനായി. ഭർത്താവ് : പരേതനായ ഡോ.മറ്റക്കര രാമചന്ദ്രൻ നായർ. മക്കൾ: സിന്ധു ഹരി, സന്ദീപ് ആർ.ചന്ദ്രൻ (നിപ്പോൺ ടയോട്ട കോട്ടയം), ഗിരിജ ലാൽ. മരുമക്കൾ: പരേതനായ ഹരികുമാർ (ഹരിപ്പാട്), മഞ്ജു സന്ദീപ് (നട്ടാശേരി), രാജേഷ് (മറിയപ്പള്ളി). സംസ്‌കാരം നാളെ നവംബർ എട്ട് ശനിയാഴ്ച വൈകിട്ട് മൂന്നു മണിയ്ക്ക് വീട്ടുവളപ്പിൽ.

Advertisements

Hot Topics

Related Articles