ആർപ്പൂക്കര: ആർപ്പൂക്കര പഞ്ചായത്തിൽ 15 വാർഡുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. വാർഡ് 1. ആന്റണി അറയിൽ. 2. ജ്യോതികുമാർ. 3. സി.ജി കൃഷ്ണകുമാർ. 4. ഓമന സതീഷ്. 5, രജിത സുരേഷ്. 6. ഹരിത വിമൽ. 08. ജിഷ പവിത്രൻ. 09. പ്രമോദ് ചന്ദ്രൻ. 10. തങ്കമ്മ ശശിധരൻ. 11. ആശാ അരുൺ. 12. പി.ജി രാജു. 14. ചാർളി തോമസ്. 15. പി.വി കുമാരൻ. 16. മഞ്ജു ചന്ദ്രൻ. 17. എം.എം അലക്‌സ്.
Advertisements


