കുമരകം : ചെങ്ങളം വായനശാല എസ് ബി ഐ എ ടി എമ്മി ൽ നിന്നും കളഞ്ഞു കിട്ടിയ 10000 രൂപ ചെങ്ങളം സ്വദേശികളായ യുവതികൾ കുമരകം പോലീസിൽ ഏൽപ്പിക്കുകയായിരുന്നു പണം ലഭിച്ചഅനുജ രഞ്ജിത്തും. ആശ മീനീഷും കുമരകം പോലീസ് സ്റ്റേഷനിൽ പണം കൈമാറി കുമരകം പോലീസ് എസ് ബി ഐ കുമരകം ബ്രാഞ്ച് മാനേജരെ അറിയിക്കുകയും ബാങ്കിൽ ഓൺലൈനിൽ പണം നഷ്ടപ്പെട്ടു എന്ന പരാതിയിൽ എസ് ബി ഐ മെയിൻ ബ്രാഞ്ചിലെ മാനേജർക്ക് കുമരകം പോലീസ് സ്റ്റേഷനിലെ പി ആർ ഒ സുനിൽ കുമാർ തുക കൈമാറി.ചെങ്ങളം
രഞ്ജിത്ത് വീരാശ്ശേരിയിലിന്റെ ഭാര്യയാണ് അനുജ. മിനീഷ് അറുപറത്തറയുടെ ഭാര്യയാണ് ആശ.
Advertisements


