കോട്ടയം: നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പിൽ കത്തയിൽ മൂന്ന് സ്വർണ്ണ മെഡലുകൾ നേടിയ
ആർ അശ്വിൻ കൃഷ്ണൻ.
തിരുവാർപ്പ് ചക്കനാട്ട്ചിറ വീട്ടിൽ
സി എസ് റെജിയുടെയും
ബിന്ദുവിൻ്റെയും മകനാണ്. കോട്ടയം ഗവ: കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ്.
മെൻസ് കത്ത അണ്ടർ 21,
മെൻസ് കത്ത എബൗ 16,
ടീം കത്ത ഇനങ്ങളിലാണ് സ്വർണ്ണം നേടിയത്. തിരുവാർപ്പ് ഹൈക്കോ ജുക്കു ടോജോയിൽ
മാസ്റ്റർ സി പി അജിമോൻ്റെ നേതൃത്വത്തിലാണ് പരിശീലനം.
Advertisements


