എൻ.ഡി.എ സ്ഥാനാർത്ഥിയ്ക്കായി പ്രചാരണത്തിനെത്തി ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ഭാര്യ ആശ തുഷാർ

കോട്ടയം: എൻ.ഡി.എ  കൺവീനറും BDJS സംസ്ഥാന അധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളിയുടെ ഭാര്യ ആശ തുഷാർ, തദ്ദേശതിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം കോട്ടയം മുനിസിപ്പാലിറ്റിയിലെ ചിങ്ങവനം–പുത്തൻതോട് 31-ാം വാർഡിൽ സന്ദർശിച്ചു. എൻ.ഡി.എ- ബിജെപി  സ്ഥാനാർത്ഥി ആൻസി സ്റ്റിഫൻ, ഗിരിജമ്മ രാജേന്ദ്രൻ, പ്രവർത്തകർ എന്നിവരോടൊപ്പം വാർഡിലെ വിവിധ പ്രദേശങ്ങളിൽ വോട്ടർമാരെ നേരിൽ കണ്ടു വോട്ട് അഭ്യർത്ഥിച്ചു.

Advertisements

Hot Topics

Related Articles