ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് ഗ്രേഡ് – II റാങ്ക് ലിസ്റ്റ് റദ്ദാക്കി 

കോട്ടയം: ജില്ലയിലെ ആരോഗ്യ/മുനിസിപ്പൽ കോമൺ സർവീസ് വകുപ്പിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് ഗ്രേഡ് – II (ഫസ്റ്റ് എൻ.സി.എ – മുസ്ലിം -കാറ്റഗറി നമ്പർ 597/2019) തസ്തികയിൽ 2023 ജൂലൈ 11 ന് നിലവിൽ വന്ന  റാങ്ക് പട്ടികയിൽ അവസാനം നിയമന ശിപാർശ നൽകിയ ഉദ്യോഗാർത്ഥി ജോലിയിൽ പ്രവേശിച്ചതിനാലും റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചതിനാലും  2024 ഡിസംബർ 10 മുതൽ ഈ റാങ്ക് പട്ടിക റദ്ദാക്കിയതായി കേരള പബ്ലിക് സർവീസ് കമ്മീഷൻ ജില്ലാ ഓഫീസർ അറിയിച്ചു.

Advertisements

Hot Topics

Related Articles