ഏറ്റുമാനൂർ മാടപ്പാട് ചന്തപറമ്പ് കണ്ണാലപ്പറമ്പിൽ മനു വിഹാർ വീട്ടിൽ എസ് എച്ച് ദിനമണി (80) നിര്യാതനായി. സംസ്ക്കാരം നാളെ ഡിസംബർ 29 തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് തമിഴ് വിശ്വബ്രഹ്മ സമാജം ശ്മശാനത്തിൽ.
ഭാര്യ :വിജയമ്മ (കോഴഞ്ചേരി )
മക്കൾ : വിനോദ് ഡി കെ( (ഫാർമസിസ്റ് ഇ എസ് ഐ വാളയാർ),
മനോജ് ഡി കെ(ഫാർമസിസ്റ് പി എച്ച് സി മുത്തോലി). മരുമക്കൾ : ദീപ കെ, വൃന്ദരാജ് എം
Advertisements


