വടവാതൂർ  തെക്കേടത്ത് അന്നമ്മ കുരുവിള

താഴത്തങ്ങാടി വടവാതൂർ  തെക്കേടത്ത് അന്നമ്മ കുരുവിള (74) നിര്യാതയായി.മൃതശരീരം ഇന്ന് ഡിസംബർ 31 ബുധനാഴ്ച വൈകിട്ട്  5 മണിക്ക് താഴത്തങ്ങാടിയിലുള്ള മകൻ്റെ വസതിയിൽ കൊണ്ടു വരുന്നതും ജനുവരി ഒന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം മൂന്നു മണിക്ക് വടവാതൂർ മാർ അപ്രേം യാക്കോബായ സുറിയാനിപ്പള്ളിയിൽ കൊണ്ടു വരുന്നതും നാലു മണിക്ക് പള്ളിയിലെ  ശുശ്രൂഷക്ക് ശേഷം സംസ്കരിക്കുന്നതുമാണ്. പരേത കോട്ടയം മണലേൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ സി.കെ കുരുവിള. മക്കൾ: വിനോദ് (എം.ആർ.എഫ് വടവാതൂർ). വിൻസി ,  ജേക്കബ് കുരുവിള (വിശാൽ )മരുമക്കൾ : ബിനു വിനോദ് കുര്യൻ പറമ്പിൽ, താഴത്തങ്ങാടി, കൊച്ചുമോൻ കുപ്പേക്കുന്നേൽ മീനടം. സുമി സൂസൻ ജേക്കബ് ചെമ്മ്പ്ളാടത്തു പീടികയിൽ താഴത്തങ്ങാടി

Advertisements

Hot Topics

Related Articles