പുതുപ്പള്ളി : പൂമറ്റം സെന്റ് ആന്റണീസ് ആയുഷ് മന്ത്ര റീഹാബ് ആന്റ് വെൽനെസ് ഹോസ്പിറ്റലിന്റെ സൗജന്യ ആസ്ഥി ബലക്ഷയ പരിശോധനയും ഡയബെറ്റിക് ന്യൂറോപ്പതി പരിശോധനയും ജനുവരി അഞ്ചിന് നടക്കും. ജനുവരി അഞ്ച് തിങ്കളാഴ്ച രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെയാണ് പരിശോധന നടക്കുക. ആദ്യം രജിസ്റ്റർ ചെയ്യുന്ന അൻപത് പേർക്ക് സൗജന്യ കൺസൾട്ടേഷൻ ലഭിക്കും. ഡയബെറ്റിക് ന്യൂറോപ്പതി പരിശോധനയും, അസ്ഥിബലക്ഷയ പരിശോധനയും ആദ്യത്തെ നൂറ് പേർക്ക് സൗജന്യമായി നൽകും. ഫോൺ: 9074457929, 0481 2362387.
Advertisements


