തിരുവാർപ്പ് : 19- മത് സൗത്ത് ഇന്ത്യൻ കബഡി ടൂർണ്ണമെൻ്റ് തിരുവാർപ്പ് ചെങ്ങളം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടക്കും.. ജനുവരി 24,25 തീയതികളിൽ നടക്കുന്ന ടൂർണമെൻ്റിൽ ടീം കന്യാകുമാരി, ടൊർണാടോ ഇടുക്കി, ഉദയം കൊല്ലം, ആര്യൻസ് കോഴിക്കോട്, 7 സെവൻ ഹീറോസ് ചേർത്തല, എംഇഎസ് ആലപ്പുഴ, അനുഗ്രഹ കോട്ടയം തുടങ്ങിയ ദക്ഷിണേന്ത്യയിലെ പ്രമുഖ പുരുഷ വനിതാ ടീമുകൾ പങ്കെടുക്കും.ൽജനുവരി 24 തീയതി ശനിയാഴ്ച്വൈ കുന്നേരം ആറു മണിക്ക് സഹകരണ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ ടൂർണമെന്റിന്റെ ഉദ്ഘാടനം നിർഹിക്കും. ക്ലബ് പ്രസിഡണ്ട് അഡ്വ ജി ഗോപകുമാർ അധ്യക്ഷത വഹിക്കും.
ഞായർ വൈകിട്ട് സമാപന സമ്മേളനം ഫ്രാൻസിസ് ജോർജ് എംപി ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡണ്ട് അനു സി ശേഖർ അധ്യക്ഷത വഹിക്കും തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡണ്ട് ജയ സലിമോൻ ട്രോഫികൾ വിതരണം ചെയ്യും.
സലി രാമങ്കരി, ക്ലബ്ബിന്റെ സെക്രട്ടറി വി പി മധുക്കുട്ടൻ എന്നിവർ പങ്കെടുത്തു
കബഡി …കബഡിസൗത്ത് ഇന്ത്യൻ ടീമുകൾ തിരുവാർപ്പിലേക്ക്

Advertisements

