കോട്ടയം ജനറൽ ആശുപത്രിയിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

കോട്ടയം : ജനറൽ ആശുപത്രിയിൽ ഇന്ത്യയുടെ 77 മത് റിപ്പബ്ലിക് ദിനം ആശുപ ത്രി അങ്കണത്തിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വൈശാഖ് പി കെ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.

Advertisements

നഗരസഭ കൗൺസിലർ ജോൺ വർഗീസ് ആർഎംഒ ഡോക്ടർ ശശിലേഖ വി എസ്, ആശുപത്രി മാനേജ്‍മെന്റ് കമ്മിറ്റി അംഗങ്ങളായ പി കെ ആനന്ദക്കുട്ടൻ പോൾസൺ പീറ്റർ, ഹാജി റഫീഖ് മുസ്ലിയാർ, നന്ദകുമാർ നട്ടാശ്ശേരി ആശുപത്രി ജീവനക്കാർ എന്നിവർ പങ്കെടുത്തു . രാജ്യത്തിന്റെ മതനിരപേക്ഷത കാത്തുസൂക്ഷിക്കുന്നത്തിനും സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ പൂർവികന്മാരെ ഓർമ്മപ്പെടുത്തുന്ന ദിനമാണെന്ന് പറഞ്ഞു.

Hot Topics

Related Articles