ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കോട്ടയം: ബിസിൽ ട്രെയിനിംഗ് ഡിവിഷൻ നടത്തുന്ന വിവിധ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.ജി. ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ (ഒരു വർഷം, യോഗ്യത ബിരുദം)
പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ (ഒരു വർഷം,യോഗ്യത പ്ലസ്ടു), ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ (ആറ് മാസം,യോഗ്യത പത്താം ക്ലാസ്) എന്നീ കോഴ്സുകളുടെ
ഓൺലൈൻ, റെഗുലർ, പാർട്ട് ടൈം ബാച്ചുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
ഫോൺ: 7994449314.

Advertisements

Hot Topics

Related Articles