കോട്ടയം: കാറുകളുടെ കെയറിൽ കോട്ടയത്തെ അവസാന വാക്കാകാൻ AUTO CORE ULTIMATE DETAILING STUDIO ഒരുങ്ങുന്നു. കാരാപ്പുഴ റോഡിലാണ് കോട്ടയത്തെ ഏറ്റവും മികച്ച കാർ കയർ സാങ്കേതിക വിദ്യയുമായി കാർ കെയർ സെന്റർ പ്രവർത്തനം ആരംഭിക്കുന്നത്. ഫെബ്രുവരി 15 ഞായറാഴ്ച രാവിലെ 10 ന് നഗരസഭ അധ്യക്ഷൻ എം.പി സന്തോഷ്കുമാർ ഉദ്ഘാടനം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് : ഫോൺ : 9207006969.
Advertisements


