കൊല്ലാട് പളളിവാതുക്കൽ മോഹൻ ജോസഫ്

കൊല്ലാട് പളളിവാതുക്കൽ മോഹൻ ജോസഫ് (72) നിര്യാതനായി. ഭൗതിക ദേഹം ഫെബ്രുവരി 24 ചൊവ്വാഴ്ച രാവിലെ 8.30 ന് നാൽക്കവലയിലെ വസതിയിൽ എത്തിക്കും. സംസ്കാരം ഉച്ചയ്ക്ക് മുന്നിന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഐ പി സി ഗിലായദ് സഭാ സെമിത്തേരിയിൽ.ഭാര്യ : പരേതയായ സൂസമ്മ. മകൻ : പരേതനായ ദീപു. മകൾ : ചാരുലത. മരുമകൻ : ചന്തു.

Advertisements

Hot Topics

Related Articles