​അങ്കണവാടികളിൽ പ്രീസ്കൂൾ കിറ്റ് വിതരണം ടെൻഡർ ക്ഷണിച്ചു

കോട്ടയം: മാടപ്പള്ളി അഡീഷണൽ ഐ.സി.ഡി.എസ്. പ്രോജക്ട് പരിധിയിലെ അങ്കണവാടികളിലേക്ക് 2025-26 സാമ്പത്തിക വർഷം പ്രീ സ്‌കൂൾ കിറ്റ് വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. മാർച്ച് മൂന്നിന് ഉച്ചകഴിഞ്ഞ് മൂന്നു വരെ ടെൻഡറുകൾ നൽകാം. ഫോൺ: 0481 2425777.

Advertisements

Hot Topics

Related Articles