കോട്ടയം: നാഷണൽ ആയുഷ് മിഷൻ ജില്ലയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിനായി ഫെബ്രുവരി 18 ന് പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിലെ ആയുർവേദ നഴ്സ് തസ്തികയിലേക്കുള്ള അപേക്ഷകൾ റദ്ദ് ചെയ്തതായി ജില്ലാ പ്രോഗ്രാം മാനേജർ അറിയിച്ചു. വിശദവിവരങ്ങൾ www.nam.kerala.gov.in എന്ന വെബ്സൈറ്റിലെ carriers opportunities – National AYUSH Mission വിഭാഗത്തിൽ ലഭിക്കും.
Advertisements


