വിമുക്തഭട സെമിനാർ 26ന് 

കോട്ടയം: വിമുക്തഭടന്മാരുടെയും ആശ്രിതരുടെയും പുനരധിവാസ ക്ഷേമ പദ്ധതികൾ സംബന്ധിച്ചും വിവിധ വെബ്സൈറ്റ്, വെബ്‌പോർട്ടലുകൾ വഴിയുള്ള സേവനങ്ങൾ സംബന്ധിച്ചും സൈനികക്ഷേമ വകുപ്പ് വഴി ലഭ്യമാകുന്ന സേവനങ്ങൾ സംബന്ധിച്ചുമുള്ള ബോധവൽക്കരണ സെമിനാർ ഫെബ്രുവരി 26 വ്യാഴാഴ്ച രാവിലെ 10ന് മണർകാട് കാവുംപടിയിലുള്ള കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് കമ്മിറ്റി ഹാളിൽ വെച്ച് നടത്തും.

Advertisements

Hot Topics

Related Articles