മിൽമാ ഫെഡറേഷൻ യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി പ്രതിഷേധിച്ചു 

തിരുവനന്തപുരം: മിൽമാ ഫെഡറേഷൻ യോഗത്തിൽ നിന്നു൦ ഇറങ്ങിപോയി പ്രതിഷേധിച്ചു. തിരുവനന്തപുരം പട്ടത്ത് മിൽമാ ഫെഡറേഷന്റെ ഇന്നു കൂടിയ വിശേഷാൽ പൊതുയോഗത്തിൽ നിന്നു൦ പാൽവില വർദ്ധിപ്പിക്കാൻ തയ്യാറാകാത്ത ഫെഡറൽ ചെയർമാന്റെ നടപടിയിൽ പ്രതിഷേധിച്ച് എറണാകുളം യൂണിയനിൽ നിന്നുള്ള ബോർഡ് അംഗങ്ങളായ ജോൺ പെരുവത്ത് സോണി ഈറ്റക്കൻ പോൾ മാത്യു ജോയിമോൻ വാക്കയിൽ അജോഷ് നായർ തുടങ്ങിയവർ ഇറങ്ങിപോയി. 

Advertisements

Hot Topics

Related Articles