കോട്ടയത്തെ കുട്ടികളുടെ ലൈബ്രറി ആൻഡ് ജവഹർ ബാലഭവനിൽ ഏപ്രിൽ ,മേയ് മാസങ്ങളിൽ
4മുതൽ 16 വയസുവരെയുള്ള കുട്ടികൾക്കായി നടത്തുന്ന അവധി ക്കാല
ക്ലാസിലേക്കുള്ള രജിസ്ടേഷൻ ആരംഭിച്ചു. കുറഞ്ഞ ഫീസിൽ മികച്ച അദ്ധ്യാപകരുടെ
ശിക്ഷണത്തിൽ നൃത്ത നൃത്തേതര വിഭാഗത്തിൽ 30 ഇനങ്ങളിൽ ആണ് ക്ലാസ് .
വ്യക്തിത്വ വികസന ക്ലാസുകൾ, കുട്ടികളുടെ ചലച്ചിത്ര മേള ,അഭിനയക്യാമ്പ്,
ചിത്രകലാക്യാമ്പ് തുടങ്ങിയവും അവധിക്കാല ക്ലാസിനോടനുബന്ധിച്ച്
ഉണ്ടായിരിക്കും. കൊച്ചു കുട്ടികളെ പകൽ പരിപാലിക്കുന്നതിന് ആയമാരുടെ
സേവനവും ലഭ്യമാണ് .കൂടുതൽ വിവരങ്ങൾക്ക് 7012 425859 , 0481-2583004,
നമ്പരുകളിൽ ബന്ധപ്പെടണം.
Advertisements


