തിരുനക്കര മഹാദേവക്ഷേത്രത്തിൽ കൊടിയേറ്റ് ഇന്ന്; തിരുനക്കരയിൽ ഉത്സവത്തിൽ ഇന്ന് മാർച്ച് 15 ഞായറാഴ്ച എന്തൊക്കെ കാഴ്ചകൾ; അറിയാം

കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് മാർച്ച് 15 ഞായറാഴ്ച കൊടിയേറും. ക്ഷേത്രത്തിൽ ഇന്ന് എന്തൊക്കെ കലാപരിപാടികളും പരിപാടികളും അരങ്ങേറും. അറിയാം

Advertisements

തിരുനക്കരയിൽ ഇന്ന്
വൈകിട്ട് അഞ്ചിന് നട തുറക്കൽ
5.30 ന് വേദപാരായണം
07.00 ന് കൊടിയേറ്റ് – ക്ഷേത്രം തന്ത്രി താഴ്മൺ മഠം തന്ത്രി കണ്ഠരര് മോഹനര് കൊടിയേറ്റും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കലാവേദിയിൽ
വൈകിട്ട് മൂന്നിന് വയലിൻ കച്ചേരി (സുമേഷ് എൻ.പാലാ ആന്റ് പാർട്ടി)
വൈകിട്ട് നാല് മുതൽ അഞ്ച് വരെ ഓട്ടൻതുള്ളൽ – അമ്പലപ്പുഴ സുരേഷ് വർമ്മ
വൈകിട്ട് അഞ്ചു മുതൽ ആറു വരെ ഭരതനാട്യക്കച്ചേരി – ശ്രീഭദ്രാ ഇൻസ്റ്റിറ്റ്യൂട്ട് മണർകാട്
വൈകിട്ട് ആറു മുതൽ ഏഴു വരെ ഭജന – തിരുനക്കര മഹാദേവ ഭജന സംഘം
വൈകിട്ട് എട്ടു മുതൽ 09.30 വരെ ഉദ്ഘാടന സമ്മേളനം – മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ദേവസ്വം ബോർഡ് അംഗം അഡ്വ.കെ രാജു അധ്യക്ഷത വഹിക്കും. സിനിമാ താരം വിജയരാഘവൻ, തിരുവിഴ ജയശങ്കർ എന്നിവരെ ആദരിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. കലാപരിപാടികൾ സിനിമാ താരം വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. സുവനിൽ നഗരസഭ അധ്യക്ഷൻ എം.പി സന്തോഷ് കുമാർ പ്രകാശനം ചെയ്യും.
രാത്രി 09.30 മുതൽ 11.30 വരെ ഡോ.ആർ.എൽ.വി രാമകൃഷ്ണന്റെയും സംഘത്തിന്റെയും നൃത്തത്രയം.

Hot Topics

Related Articles