കിളിരൂർ കുന്നിന്മേൽ ദേവീക്ഷേത്രം ആറാട്ടുകടവ് ഉദ്ഘാടനം നടത്തി; മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു

കോട്ടയം: കിളിരൂർ കുന്നിന്മേൽ ദേവീക്ഷേത്രത്തിലെ ആറാട്ടുകടവ് ഉദ്ഘാടനം ചെയ്തു. മന്ത്രി വി.എൻ വാസവൻ നവീകരിച്ച ആറാട്ട് കടവ് ഉദ്ഘാടനം ചെയ്തു. തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജയ സജിമോൻ അധ്യക്ഷത വഹിച്ചു.ഉപദേശക സമിതി പ്രസിഡന്റ് സി.ജി ശ്രീനാഥ് സ്വാഗതം ആശംസിച്ചു. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തംഗം കെ.ആർ അജയ്, അജയൻ കെ.മേനോൻ എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles