കോട്ടയം തിരുനക്കര മഹാദേവക്ഷേത്രത്തിൽ ഇന്ന് അച്ചായൻസ് ഗോൾഡ് സ്‌പോൺസർ ചെയ്യുന്ന പാലാ സൂപ്പർ ബീറ്റ്‌സിന്റെ ഗാനമേള; കോട്ടയം ഉത്സവ ലഹരിയിലേയ്ക്ക് മുഴുകുന്നു

കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിലെ രണ്ടാം ഉത്സവ ദിനമായ ഇന്ന് അച്ചായൻസ് ഗോൾഡ് സ്‌പോൺസർ ചെയ്യുന്ന പാലാ സൂപ്പർ ബീറ്റ്‌സിന്റെ ഗാനമേള അരങ്ങേറും. വൈകിട്ട് ആറു മുതൽ രാത്രി 10.30 വരെയാണ് ഗാനമേള അരങ്ങേറുക. ഉത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് ആദ്യമായാണ് ഗാനമേള അരങ്ങിലെത്തുന്നത്. തിരുനക്കര മഹാദേവക്ഷേത്തിലെ ആദ്യ ഗാനമേളയാണ് ഇന്ന് അരങ്ങേറുക.

Advertisements

Hot Topics

Related Articles