ഒളശ്ശ മാളികയിൽ (ശിവാസ് ) സരള ശിവൻ (77) നിര്യാതയായി. സംസ്കാരം നാളെ മാർച്ച് 25 ബുധനാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. പരേത കുമരകം കമലാലയം കുടുംബാംഗമാണ്. ഭർത്താവ് : പരേതനായ കെ വി ശിവൻ. മക്കൾ : ബൈജു ശിവൻ, ഷൈജു ശിവൻ (ഷാജി), ഷെജില. മരുമക്കൾ : ലേഖ (തുരുത്തി), ബിന്ദു (മൂലവട്ടം), ഷാജി (അണ്ണാടിവയൽ)
Advertisements

