മറിയപ്പള്ളി വിനോദ് ഭവനിൽ പി ആർ രവീന്ദ്രൻ നായർ നിര്യാതനായി സംസ്കാരം നാളെ ഏപ്രിൽ 13 തിങ്കളാഴ്ച മൂന്ന് മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ:സരസ്വതിയമ്മ (അയ്മനംപരുവക്കൽ കുടുംബാംഗം.) മക്കൾ :വിനോദ്, സിന്ധു. മരുമക്കൾ: സുരേഷ്( പാമ്പാടി) , ബിനിജ(ഇത്തിത്താനം )
Advertisements

