മാറിടം ചിറ്റലക്കാട് സി. ജെ തോമസ്

മാറിടം ചിറ്റലക്കാട് സി. ജെ തോമസ് (79) നിര്യാതനായി. ഭൗതികശരീരം നാളെ ഏപ്രിൽ 19 ഞായറാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും തുടർന്ന് 11 മണി മുതൽ മാറിടം ക്നാനായ പള്ളിയിൽ പൊതുദർശനത്തിന് വയ്ക്കുന്നതും ആണ്. ഭാര്യ : മേരിക്കുട്ടി , മാറിടം ഈഴപേരൂർ കുടുംബാംഗം.
മക്കൾ- സിനു, സിമി ( അയർലൻഡ് ), സിന്റോ.
മരുമക്കൾ – ജിൻസ് ഫിലിപ്പ് എർണ്ണൂ പറമ്പിൽ ഇരവിമംഗലം ( കല്ലറ).
ജെൻസൺ ഒഴുകയിൽ പുന്നത്തുറ ( അയർലൻഡ് ), സുനിൽ ജോസഫ് നീർപ്പാറ കാലായിൽ കരിപ്പാടം.
കൊച്ചുമക്കൾ- എലിസബത്ത് സജീന, ഫിലിക്സ്, പാട്രിക്, ജൂഢി, ഹന്നാ, ദിയ. സംസ്കാരം നാളെ ഏപ്രിൽ 19 ഞായറാഴ്ച ഉച്ചകഴിഞ്ഞ് നാലിന് മാറിടം സേക്രട്ട് ഹാർട്ട്സ് ക്നാനായ പള്ളിയിൽ.

Advertisements

Hot Topics

Related Articles