വേളൂർ വെള്ളക്കടയിൽ ദിവാകരൻ

വേളൂർ വെള്ളക്കടയിൽ ദിവാകരൻ (93) നിര്യാതനായി. സംസ്‌കാരം ഏപ്രിൽ 19 ഞായറാഴ്ച വൈകിട്ട് നാലിന് വീട്ടുവളപ്പിൽ. ഭാര്യ : പരേതയായ കാർത്തിയായനി ( തിരുവാർപ്പ്). മക്കൾ : രാജപ്പൻ , ഓമനക്കുട്ടൻ , സിന്ധു. മരുമക്കൾ : പൊന്നമ്മ (കരിപ്പൂത്തട്ട് ) , ഉഷ ( കുമരകം) , പരേതനായ പുഷ്പൻ (കുട്ടപ്പൻ)

Advertisements

Hot Topics

Related Articles