തലയോലപറമ്പ് : ചെറുവത്ത്കാട്ടിൽ എം.എൻ.അജയകുമാർ

തലയോലപറമ്പ് : ചെറുവത്ത്കാട്ടിൽ എം.എൻ.അജയകുമാർ (74) നിര്യാതനായി. സംസ്കാരം നാളെ ഏപ്രിൽ 19 ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് കൊല്ലം ചാത്തന്നൂരിലെ സ്വവസതിയിൽ നടക്കും.കെപിപിഎൽ കമ്പനിയിലെ കോൺട്രാക്ടറായിരുന്നു. ഭാര്യ :ശ്യാമള.മക്കൾ:അജീഷ് (കുവൈറ്റ്’), അഞ്ജു (ഫെഡറൽ ബാങ്ക് വൈക്കം). മരുമക്കൾ: ഗ്രീഷ്മ (പിആർ ഒ മെഡിറീന ഹോസ്പിറ്റൽ കൊല്ലം), സി.എസ്. സുബീഷ് (ക്രൈം ബ്രാഞ്ച് കോട്ടയം ).

Advertisements

Hot Topics

Related Articles