വീട്ടു മുറ്റത്ത് പുല്ലു പറിക്കുന്നതിനിടെ വീട്ടമ്മയ്ക്ക് പാമ്പ് കടിയേറ്റു

പാലാ : വീട്ടു മുറ്റത്തു പുല്ലു തെളിക്കുന്നതിനിടെ വീട്ടമ്മയ്ക്ക് പാമ്പിന്റെ കടിയേറ്റു. കയ്യിൽ പാമ്പിന്റെ കടിയേറ്റ ചെങ്ങളം സ്വദേശിനി ആനിയമ്മ തോമസിനെ ( 73) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.ഇന്ന് 11.30.യോടെയാണ് സംഭവം.

Advertisements

Hot Topics

Related Articles