വാഗമണ്ണിൽ കാൽനട യാത്രക്കാരന് ബൈക്കിടിച്ച് പരിക്ക്

പാലാ : വാഗമണ്ണിൽ വച്ച് നടന്നു പോകുന്നതിനിടെ ബൈക്ക് ഇടിച്ച് പരുക്കേറ്റേ ചാലക്കുടി സ്വദേശി സജിയെ ( 53) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രിയിലാണ് അപകടം .

Advertisements

Hot Topics

Related Articles