പാലാ : കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചതിനെ തുടർന്ന് മതിലിലെ കല്ല് വീട്ടിനുള്ളിലേക്ക് തെറിച്ച് വീണ് ദേഹത്തു കൊണ്ട് പരുക്കേറ്റ 2 വയസ്സുകാരി പാലാ സ്വദേശിനി കാതറീനെ ചേർപ്പുങ്കൽ മാർ സ്ലീവാ മെസി സിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രി 10 .30 യോടെയാണ് അപകടം .
Advertisements

