തയോലപറമ്പ്-വൈക്കം റോഡിൽ വടയാർ പൊട്ടഞ്ചിറയിൽ റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു : മരം മുറിച്ചുമാറ്റി അഗ്നിരക്ഷാസേന സംഘം

തലയോലപ്പറമ്പ് : തയോലപറമ്പ്-വൈക്കം റോഡിൽ വടയാർ പൊട്ടഞ്ചിറയിൽ റോഡിൽ മരം വീണതിനെ തുടർന്ന് രണ്ടര മണിക്കൂറോളം ഗതാഗതംതടസപ്പെട്ടു.ഇന്ന് വൈകുന്നേരം 2.45ഓടെയാണ് റോഡിന് കുറുകെ വൻമരം വീണത്. ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ ശ്രമത്തെ തുടർന്ന് 5.30 ഓടെ മരംവെട്ടിമാറ്റി ഗതാഗതം പുനസ്ഥാപിച്ചു.

Advertisements

Hot Topics

Related Articles