എറണാകുളം തിരുവാങ്കുളം വെണ്ണിക്കുളം കണ്ണേത്ത് വീട്ടിൽ ശ്രീജിത്ത് (കെ എസ് ആർ ടി സി എറണാകുളം ഡിപ്പോ -46 ) നിര്യാതനായി. ഭാര്യ : അഹല്യ രാജൻ (പി ഡബ്യു ഡി പാലാരിവട്ടം, മൂലവട്ടം)
മക്കൾ ശ്രീഹരി, ദേവൂട്ടി. പിതാവ് : നാരായണൻകുട്ടി.
മാതാവ് : ലക്ഷ്മി.
സഹോദരങ്ങൾ. സ്മിതരാജേഷ്, സജിത്
സംസ്കാരം നാളെ മെയ് 20 ബുധനാഴ്ച മുന്നിന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ.
Advertisements


