കോട്ടയം മള്ളൂശേരി ഒഴുക്കൂത്ര വത്സമ്മ ജോയ്

കോട്ടയം മള്ളൂശേരി ഒഴുക്കൂത്ര വത്സമ്മ ജോയ്(70) നിര്യാതയായി. മെയ് 23 ശനിയാഴ്ച രാവിലെ 9ന് ഭവനത്തിൽ കൊണ്ടുവരും. സംസ്‌കാരം വൈകിട്ട് മൂന്നിന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം നാലിന് കോട്ടയം താഴത്തങ്ങാടി സെൻ്റ് മേരീസ് ക്നാനായ വലിയ പള്ളിയിൽ. പരേത കോട്ടയം ഈരയിൽകടവ് തുണ്ടിയിൽ കുടുംബാംഗമാണ്. ഭർത്താവ് : സി.സി. ജോയി. മക്കൾ: മഞ്ജു ഫ്രാൻസിസ് (ഓസ്ട്രേലിയ) രഞ്ജു ജോയ് (സൗദി അറേബ്യ ) മനീഷ് ജോയ് (ജനറൽ ഹോസ്പിറ്റൽ കോട്ടയം). മരുമക്കൾ: ഫ്രാൻസിസ് സ്റ്റീഫൻ (ഓസ്ട്രേലിയ), സനിത രഞ്ജു, സിഞ്ചു മനീഷ്.

Advertisements

Hot Topics

Related Articles