അയർക്കുന്നം അമയന്നൂർ പടിഞ്ഞാറേക്കുറ്റ് ആയ ഏലംന്തനത്ത് സണ്ണി യുടെ മകൾ ആനി എബ്രഹാം

അയർക്കുന്നം അമയന്നൂർ പടിഞ്ഞാറേക്കുറ്റ് ആയ ഏലംന്തനത്ത് സണ്ണി യുടെ മകൾ ആനി എബ്രഹാം (33) നിര്യാതയായി . മാതാവ് : ലിസി വെള്ളുക്കുട്ട മണർകാട്. സഹോദരി : സയന . മൃതദേഹം നാളെ മെയ് 21 വ്യാഴാഴ്ച എട്ട് മണിക്ക് ഭവനത്തിൽ കൊണ്ട് വരുന്നതും ,സംസ്കാര കർമ്മങ്ങൾ ഉച്ച കഴിഞ്ഞു രണ്ട് മണിക്ക് വീട്ടിൽ ആരംഭിച്ചു .അമയന്നൂര് ( കണ്ടംചിറ കവല ) സെയിന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയിൽ നടത്തുന്നതുമാണ് .

Advertisements

Hot Topics

Related Articles