എബിആർ ക്ലിനിക്കിൻ്റെ പുതിയ ശാഖ കുലശേഖരമംഗലം ടോൾ ജംഗ്ഷനിൽ പ്രവർത്തനം ആരംഭിച്ചു

വൈക്കം: ആതുര സേവന രംഗത്ത് രണ്ടാം വർഷത്തിലേക്ക് കടക്കുന്ന എബിആർ ക്ലിനിക്കിൻ്റെ പുതിയ ശാഖ കുലശേഖരമംഗലം ടോൾ ജംഗ്ഷനിൽ പ്രവർത്തനം ആരംഭിച്ചു. ക്ലിനിക്കിൻ്റെ പ്രവർത്തനോദ്ഘാടനം കെ.ബിനിമോൻ എം എൽ എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ പി. എസ്.പുഷ്പമണി അധ്യക്ഷത വഹിച്ചു. ജനൽ പ്രാക്ടീഷണർ
ഡോ. രഖിതരാജേന്ദ്രൻ , ഡോ.അനിതാകുമാരി, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, പൊതു പ്രവർത്തകർ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles