ജില്ലാ എംപ്ലോയബിളിറ്റി സെൻ്ററിൽ തൊഴിൽമേള മെയ് 30 ന്

കോട്ടയം: ജില്ലാ എംപ്ലോയബിലിറ്റി സെന്റർ, പ്രമുഖ സ്വകാര്യ ആശുപത്രിയിലെ നൂറിലധികം നഴ്‌സുമാരുടെ ( ബി.എസ്.സി, ജി.എൻ.എം) ഒഴിവുകളിലേക്ക് മേയ് 30 ശനിയാഴ്ച രാവിലെ 10 മുതൽ കോട്ടയം ജില്ലാ എംപ്ലോയ്മെന്റ്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ വച്ച് അഭിമുഖം നടത്തും. അഭിമുഖത്തിൽ പങ്കെടുക്കുന്നതിനായി എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. ഫോൺ: 8138908657, 0481-2563451.  

Advertisements

Hot Topics

Related Articles