പ്രഫ: ഡി.മാവൂത്ത് എംജി സർവകലാശാല വിസി

കോട്ടയം : എംജി സർവകലാശാലാ താൽക്കാലിക വൈസ് ചാൻസലറായി കുസാറ്റ് മാനേജ്മെൻറ് സ്റ്റഡീസ് പ്രൊഫസർ ഡോ: ഡി. മാവൂത്തിനെ ചാൻസലർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നിയമിച്ചു.

Advertisements

പ്രമുഖ ദേശീയ കോളജധ്യാപക സംഘടനയായ എബിആർഎസ്എമ്മിന്റെ സംസ്ഥാന കോ-ഓഡിനേറ്ററായ പ്രഫ. മാവൂത്ത് കേരള സർവകലാശാലയുടെയും
കുസാറ്റിന്റെയും മാനേജ്മെന്റ് സ്റ്റഡീസ് ഡീൻ കൂടിയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മധുര കാമരാജ് യൂണിവേഴ്സിറ്റിയിൽ നിന്ന് എംബിഎ ബിരുദം നേടിയ തമിഴ്നാട് സ്വദേശിയായ മാവൂത്ത് കുസാറ്റിൽ നിന്നാണ് പി എച്ച് ഡി നേടിയത്.

Hot Topics

Related Articles