റാങ്ക് പട്ടിക റദ്ദായി

കോട്ടയം: ജില്ലയിൽ വിവിധ വകുപ്പുകളിലെ സർജന്റ് (കാറ്റഗറി നം.100/2019) തസ്തികയ്ക്കായി 2023 ഏപ്രിൽ മൂന്നിന് നിലവിൽ വന്ന റാങ്ക് പട്ടിക മൂന്ന് വർഷക്കാലാവധി പൂർത്തിയായതിനാൽ 2026 ഏപ്രിൽ അഞ്ചിന് പൂർവ്വാഹ്നം പ്രാബല്യത്തിൽ റദ്ദാക്കിയതായി ജില്ലാ പി.എസ്.സി ഓഫീസർ അറിയിച്ചു.

Advertisements

Hot Topics

Related Articles